ചരമം

സേവ്യർ ലോബോ കുമളി: ലബ്ബക്കണ്ടം തുണ്ടിപ്പറമ്പിൽ ഡഗ്ലസ് ലോബോയുടെ മകൻ സേവ്യർ ലോബോ (44) നിര്യാതനായി. ഭാര്യ: മുണ്ടിയെരുമ കുമ്പക്കാട്ട് കുടുംബാംഗം രജനി. മക്കൾ: മരിയ സേവ്യർ ലോബോ, മിലിൻ സേവ്യർ ലോബോ (ഇരുവരും അമലാംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ). -മാതാവ്: ജാൻസി. സംസ്കാരം തിങ്കളാഴ്ച 10ന് തേക്കടി ലൂർദ് പള്ളി സെമിത്തേരിയിൽ. ഫോേട്ടാ ക്യാപ്ഷൻ TDD1-ZEVIAR LOBO 44
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.