TDD8-NK SASIDHARAN 65 കട്ടപ്പന: എച്ച് 1 എന്‍ 1 ബാധിച്ച് വയോധികൻ മരിച്ചു. കാൽവരിമൗണ്ട് പുത്തൻപുരക്കൽ എന്‍.കെ. ശശിധരനാണ് (65) മരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് രണ്ടാഴ്ചമുമ്പ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധപരിശോധനയില്‍ എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. ബുധനാഴ്ച പുലര്‍ച്ച രണ്ടോടെ മരിച്ചു. ഭാര്യ: ഹരിപ്പാട് കുന്നുപറമ്പില്‍ തുളസി. മക്കള്‍: അരുണ്‍, പരേതയായ പൊന്നമ്പിളി. മരുമകള്‍: കൃപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.