ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിക്ക്​ മർദ്ദനം

തൊടുപുഴ: ഡി.വൈ.എഫ്.ഐ മുതലക്കോടം മേഖല സെക്രട്ടറി സി.എം. ഷെമീറിനെ ഒരു സംഘം ആളുകൾ ആക്രമിച്ചു. തലക്ക് സാരമായി പരിക്കേറ്റ ഷമീറിനെ തൊടുപുഴ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ഏഴിന് ഉണ്ടപ്ലാവ് രണ്ടുപാലത്താണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.