യുവാവ​്​ കടത്തിണ്ണയിൽ മരിച്ചനിലയിൽ

കടുത്തുരുത്തി: കടത്തിണ്ണയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മാഞ്ഞൂർ പഞ്ചായത്തിൽ ഇരവിമംഗലം പാറയിൽ രവീന്ദ്ര​െൻറ മകൻ സന്ദീപാണ് (24) മരിച്ചത്. വെള്ളിയാഴ്ച രാവിലെ മുട്ടുചിറ സഹകരണബാങ്കിനു സമീപത്തെ കടത്തിണ്ണയിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ചാണ് മരണമെന്ന് പൊലീസ് അറിയിച്ചു. കടുത്തുരുത്തി പൊലീസെത്തി നടപടി സ്വീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്േമാർട്ടം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.