-പടം- bgd obit paul 65 ബംഗളൂരു: കോട്ടയം മാഞ്ഞൂർ മാൻവെട്ടം സ്വദേശി ഒാലപ്പുരക്കൽ (65) നിര്യാതനായി. വർഷങ്ങളായി ബംഗളൂരു മത്തിക്കരെക്ക് സമീപം ന്യൂബിയൽ റോഡിലായിരുന്നു താമസം. ഭാര്യ: മേഴ്സി. മക്കൾ: ൈഷജു പോൾ (ലണ്ടൻ), ഷൈൻ പോൾ (സിംഗപ്പൂർ). മരുമക്കൾ: ബിന്ദു, നിത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.