നാടിന്‍െറ സൗഹൃദത്തിന് നോമ്പുതുറ ഒരുക്കി സോളിഡാരിറ്റി

ചങ്ങനാശേരി: സോളിഡാരിറ്റി ചങ്ങനാശേരി യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ഐ.സി.ഒ ജങ്ഷനില്‍ നോമ്പുതുറ സംഘടിപ്പിച്ചു. നാനാ ജാതി മതസ്ഥര്‍ പങ്കെടുത്തു. ഏരിയ പ്രസിഡന്‍റ് പി.എസ്. ഷാജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അല്‍ത്താഫ് ചങ്ങനാശേരി, ഷാക്കിര്‍, അനീസ്, അഫ്ജാന്‍, ഷമീര്‍ സാലി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.