തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം അറിയിക്കണം – കലക്ടര്‍

കോട്ടയം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്ന് കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് പണമോ പാരിതോഷികങ്ങളോ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണം. അറിയിക്കേണ്ട ഫോണ്‍ നമ്പര്‍: പാല- 8547610055 (റിട്ടേണിങ് ഓഫിസര്‍), 9446073291 (അസി. എക്സ്പെന്‍ഡീച്ചര്‍ ഒബ്സെര്‍വര്‍), കടുത്തുരുത്തി - 8547610057 (റിട്ടേണിങ് ഓഫിസര്‍), 9447024709 (അസി. എക്സ്പെന്‍ഡിച്ചര്‍ ഒബ്സെര്‍വര്‍), വൈക്കം - 9388606177 (റിട്ടേണിങ് ഓഫിസര്‍), 8089216917 (അസി. എക്സ്പെന്‍ഡിച്ചര്‍ ഒബ്സെര്‍വര്‍), ഏറ്റുമാനൂര്‍ - 9497472210 (റിട്ടേണിങ് ഓഫിസര്‍), 8547000384 (അസി. എക്സ്പെന്‍ഡിച്ചര്‍ ഒബ്സെര്‍വര്‍) കോട്ടയം-8547610058 (റിട്ടേണിങ് ഓഫിസര്‍), 8547000018 (അസി. എക്സ്പെന്‍ഡിച്ചര്‍ ഒബ്സെര്‍വര്‍), പുതുപ്പള്ളി - 9447186315 (റിട്ടേണിങ് ഓഫിസര്‍), 8547000164 (അസി. എക്സ്പെന്‍ഡിച്ചര്‍ ഒബ്സെര്‍വര്‍), ചങ്ങനാശേരി- 8547610054 (റിട്ടേണിങ് ഓഫിസര്‍), 9447988272 (അസി. എക്സ്പെന്‍ഡിച്ചര്‍ ഒബ്സെര്‍വര്‍), കാഞ്ഞിരപ്പള്ളി- 9447158674 (റിട്ടേണിങ് ഓഫിസര്‍), 9446304195 (അസി. എക്സ്പെന്‍ഡിച്ചര്‍ ഒബ്സെര്‍വര്‍), പൂഞ്ഞാര്‍ - 9447129812 (റിട്ടേണിങ് ഓഫിസര്‍), 9447309761 (അസി. എക്സ്പെന്‍ഡിച്ചര്‍ ഒബ്സെര്‍വര്‍) എന്നിവരെ അറിയിക്കാം. പാല, കടുത്തുരുത്തി, വൈക്കം നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള ചെലവ് നിരീക്ഷകനെ 8281099458 നമ്പറിലും ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള ചെലവ് നിരീക്ഷകനെ 8281099476 നമ്പറിലും ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള ചെലവ് നിരീക്ഷകനെ 8281099457 നമ്പറിലും ജില്ലാ കണ്‍ട്രോള്‍ റൂം ടോള്‍ ഫ്രീ നമ്പറിലും (1800 425 0481) പരാതികള്‍ അറിയിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.