കാണക്കാരി: ഗ്രാമപഞ്ചായത്ത് ചിറക്കുളത്തിന് സമീപം പുതിയതായി നിര്‍മിച്ച ഓഡിറ്റോറിയത്തിന്‍െറ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റെജി ജോസഫ് അധ്യക്ഷത വഹിച്ചു. ഉഴവൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. മാത്യു, ബ്ളോക് വൈസ് പ്രസിഡന്‍റ് അംബിക സുകുമാരന്‍, ജില്ലാ പഞ്ചായത്ത് അംഗം മിനി ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുരളി വേങ്ങത്ത്, ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ ജോമോള്‍ ഫ്രാന്‍സിസ്, ലീലാമ്മ സക്കറിയാസ്, സൂസന്‍ ഗര്‍വാസീസ്, സാം കുമാര്‍, സീന സജി, ജാന്‍സി തോമസ്, ആനീസ് തോമസ്, സുമ രാജന്‍, കാണക്കാരി അരവിന്ദാക്ഷന്‍, ദീപു വാഴവേലിക്കത്ത്, ജോണി ചാത്തന്‍ചിറ, ഉഷ ചന്ദ്രന്‍, എ.എം. ജോസഫ്, സുരേഷ്കുമാര്‍, സിബി ബിനു, ബിന്‍സി സിറിയക്, സെക്രട്ടറി പി.എം. ആന്‍റണി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.