മസ്കത്തിലേക്ക് പോകാനെത്തിയ യാത്രക്കാരനിൽനിന്ന്​ കഞ്ചാവ് പിടികൂടി

നെടുമ്പാശ്ശേരി: മസ്കത്തിലേക്ക് പോകാനെത്തിയ ഒമാൻ എയർ വിമാനത്തിൽ പോകാനെത്തിയ തൃശൂർ സ്വദേശി വിമോദിൽനിന്നാണ് ഷൂസിനകത്ത് ഒളിപ്പിച്ച 10 ഗ്രാം കഞ്ചാവ് സുരക്ഷാവിഭാഗം പിടികൂടിയത്. ഇയാളെ എക്സൈസിന് കൈമാറി.
Tags:    
News Summary - marijuana case-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.