???????????? ?????? ???.??.??.???????? ???? ????

ഡോക്ടറേറ്റ് ലഭിച്ചു

കുറ്റാലം ഇന്‍റര്‍നാഷണല്‍ അള്‍ട്ടര്‍നേറ്റീവ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ‘സ്വദ്രി ഫിലോസഫി ഇന്‍ പ്രോഫറ്റിക് മെഡിസിന്‍’ വിഷയത്തില്‍ ഡോക്ടറേറ്റ് ലഭിച്ച നെടുമ്പാശ്ശേരി കുന്നിശ്ശേരി പുളിക്കകുടിയില്‍ ഡോ.പി.ബി.അബ്ദുല്‍ സലാം ഫൈസി. മതിലകം മഹല്ല് ജുമാമസ്ജിദ് ഇമാമും, കളമശ്ശേരി മര്‍ക്കസ് കോളജ് മുന്‍ പ്രിന്‍സിപ്പലുമാണ്.

Tags:    
News Summary - Phd in Anagamaly-Local News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.