ആലുവ: പെരിയാർ തീരത്തിനടുത്തുനിന്ന് മലമ്പാമ്പിനെ പിടികൂടി. ഉളിയന്നൂര്‍ അമ്പലത്തിനടുത്ത് ചാലമന ഈശ്വരന്‍ നമ്പൂതിരിയുടെ ഇല്ലത്തിനുസമീപം റോഡരികില്‍ രാത്രി എേട്ടാടെയാണ് മലമ്പാമ്പിനെ കണ്ടെത്തിയത്ത്. നാട്ടുകാരായ അയ്യൂബ്, ഹക്കീം, സജീവന്‍, ഹരീഷ് പല്ലേരി, മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് പിടികൂടി ചാക്കിലാക്കി ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി. ക്യാപ്ഷൻ ea yas MALAMPAAMBU ഉളിയന്നൂര്‍ അമ്പലത്തിനടുത്ത് റോഡരികിൽ കണ്ടെത്തിയ മലമ്പാമ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.