ആലപ്പുഴയിൽ ഒരാൾക്കുകൂടി കോവിഡ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ചൊവ്വാഴ്ച ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒമ്പതിന് കുവൈത്തിൽനിന്ന് കൊച്ചിയിൽ വിമാനം ഇറങ്ങിയ ഗർഭിണിക്കാണ് രോഗബാധയുള്ളത്. മാവേലിക്കര താലൂക്ക് സ്വദേശിനിയായ ഇവർ വിമാനത്താവളത്തിൽനിന്ന് സ്വകാര്യവാഹനത്തിൽ വീട്ടിലെത്തി ഹോം ക്വാറൻറീനിൽ കഴിയുകയായിരുന്നു. രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.