കൊച്ചി: യോഗക്ഷേമ സഭയുടെയും ശ്രീശങ്കര ട്രസ്റ്റിൻെറയും ആഭിമുഖ്യത്തിൽ ശ്രീശങ്കര ജയന്തിയായ 28ന് കാലടിയിൽ നടത്ത ാൻ നിശ്ചയിച്ച തീർഥാടനവും ജയന്തി സമ്മേളനവും ലോക്ഡൗണിനെ തുടർന്ന് ഉപേക്ഷിച്ചു. എന്നാൽ, 28ന് രാവിലെ ഒമ്പതിന് എല്ലാ ബ്രാഹ്മണഗൃഹങ്ങളിലും ശ്രീശങ്കരാചാര്യ സ്വാമികളുടെ ചിത്രത്തിനു മുന്നിൽ വിളക്ക് തെളിച്ച് പ്രത്യേക പ്രാർഥന നടത്തണമെന്ന് സ്വാഗതസംഘം അധ്യക്ഷൻ അഡ്വ. എം.വി.എസ്. നമ്പൂതിരി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.