നെട്ടൂർ: ലോക് ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് തൊഴിലില്ലാതായ ഓട്ടോ തൊഴിലാളികൾക്കും മറ്റ് കുടുംബങ്ങൾക്കും എസ്. ഡി.പി.ഐ മരട് മുനിസിപ്പൽ കമ്മിറ്റി . വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 100 ഓളം കിറ്റുകളാണ് നൽകിയത്. എസ്.ഡി.പി.ഐ മരട് മുനിസിപ്പൽ പ്രസിഡൻറ് നഹാസ് ആബിദീൻ, സെക്രട്ടറി റിയാസ് മുഹമ്മദാലി, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡൻറ് നിയാസ് മുഹമ്മദാലി, ജോയൻറ് സെക്രട്ടറി സിദ്ദീഖ്, അലി നെട്ടൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.