ശംസുൽഉലമ അനുസ്മരണവും ആദരിക്കലും

പള്ളിക്കര: ദാരിമീസ് അസോസിയേഷൻ ജില്ല കമ്മിറ്റി ശൈഖുന ശംസുൽഉലമ അനുസ്മരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. സമസ ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.എം. മുഹമ്മദ് ദാരിമി അധ്യക്ഷ വഹിച്ചു. തഖിയുദ്ദീൻ സുബ്കി അൽഹൈതമി, ഐ.ബി. ഉസ്മാൻ ഫൈസി, എ.എം. ഫരീദ്, ഫരീദുദ്ദീൻ ദാരിമി, സയ്യിദ് ഷെഫീഖ് തങ്ങൾ, ടി.എ ബഷീർ, എൻ.കെ. മുഹമ്മദ് ഫൈസി, എം.എം. അബൂബക്കർ ഫൈസി, ഉമർ ദാരിമി, അബ്ദുസ്സലാം പെരിങ്ങാല, അബ്ദുൽ ജബ്ബാർ ദാരിമി, എം.എം. അബ്ദുൽവഹാബ് ഹൈതമി, പി.ജെ. അഷ്റഫ് ലബ്ബ ദാരിമി, അബ്ദുസ്സമദ് ദാരിമി എന്നിവർ സംസാരിച്ചു. പടം: ek palli_shamsul ulama ദാരിമീസ് അസോസിയേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ശംസുൽഉലമ അനുസ്മരണ സമ്മേളനം സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.