പറവൂർ: അബുദാബി മലയാളി സമാജത്തിൻെറ 23ാമത് നാടകമത്സരങ്ങൾക്ക് തുടക്കം. പ്രസിഡൻറ് ഷിബു വർഗീസിൻെറ അധ്യക്ഷതയിൽ എവർ സ േഫ് ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി മാനടിയിൽ സജീവ് ഉദ്ഘാടനം ചെയ്തു. സലിം ചിറക്കൽ, അബ്ദുൽ ഖാദർ തിരുവത്ര, രേഖിൻ സോമൻ സംസാരിച്ചു. ജയരാജ് സ്വാഗതവും ഷാജികുമാർ നന്ദിയും പറഞ്ഞു. 'പകൽ ചൂട്ട്' നാടകം അരങ്ങേറി. ഫോട്ടോ: EP3 -PVR -malayali samajam അബുദാബി മലയാളി സമാജത്തിൻെറ നാടകമത്സരം എവർ സേഫ് ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി മാനടിയിൽ സജീവ് ഉദ്ഘാടനം ചെയ്യുന്നു -------------------- പടം EP2 -PVR-villege office പറവൂർ വില്ലേജ് ഓഫിസിൽ എത്തിയവർ പുറത്ത് ചെരിപ്പ് അഴിച്ചുെവച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.