തണല്‍ പാലിയേറ്റിവ് കെയര്‍ യൂനിറ്റ്​ വാര്‍ഷികം

ചെങ്ങമനാട്: തണല്‍ പാലിയേറ്റിവ് കെയര്‍ ചെങ്ങമനാട് യൂനിറ്റ് വാര്‍ഷികവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ് ചായത്ത് അംഗം ടി.കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. കെ. അബ്ദുൽഖാദര്‍ അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.എസ്. ശ്രീജു, കെ.കെ. ബഷീര്‍, എസ്.എന്‍.ഡി.പി താലൂക്ക് യൂനിയന്‍ സെക്രട്ടറി എ.എന്‍. രാമചന്ദ്രന്‍, ടി.കെ. അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു. പി.എം. മുഹമ്മദ് സാദിഖ് സ്വാഗതവും ടി.കെ. ഇബ്രാഹിംകുഞ്ഞ് നന്ദിയും പറഞ്ഞു. ചിത്രം: EA ANKA 50 THANAL VARSHIKAM തണല്‍ പാലിയേറ്റിവ് കെയര്‍ ചെങ്ങമനാട് യൂനിറ്റ് വാര്‍ഷികം പഞ്ചായത്ത് അംഗം ടി.കെ. സുധീര്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.