സീറ്റ്​ ഒഴിവ്​

മൂവാറ്റുപുഴ: എൻ.സി.വി.ടി അംഗീകാരത്തോടു കൂടി പേഴക്കാപ്പിള്ളി ഇലാഹിയ പ്രൈവറ്റ് ഐ.ടി.ഐയിൽ ആരംഭിച്ച ഇലക്ട്രിഷ്യൻ, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവ് ഉണ്ട്. പ്രവേശനത്തിന് 30ന് മുമ്പ് അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 9497283016.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.