തീപ്പൊള്ളലേറ്റ്​ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

മാന്നാര്‍: തീെപ്പാള്ളലേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. മാന്നാർ കുട്ടമ്പേരൂർ തൈച്ചിറ മങ്ങാട്ട് രശ്മിഭവനത്തിൽ ഗോപിയുടെ ഭാര്യ രാധാമണിയാണ് (54) മരിച്ചത്. കഴിഞ്ഞ 10ന് സന്ധ്യയോടെ വീട്ടിൽ നിലവിളക്ക് തെളിക്കുമ്പോൾ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ചയാണ് മരിച്ചത്. മക്കള്‍: രശ്മി, രമ്യ. മരുമക്കള്‍: ഓമനക്കുട്ടന്‍, രതീഷ്. സഞ്ചയനം 26ന് രാവിലെ ഒമ്പതിന്.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.