അവസാന തീയതികളിൽ മാറ്റം

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റൻറ് പ്രഫസർ തസ്തികകളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള വരുത്തി. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 28നും അപേക്ഷയുടെ പ്രിൻറ് കോപ്പി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലുവരെയും സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റായ www.ssus.ac.in സന്ദർശിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.