കുറ്റക്കാര്‍ക്കെതിരെ കേ​െസടുത്ത് പിഴ ഈടാക്കണം -എ.ഐ.വൈ.എഫ്

മരട്: മരട് ഫ്ലാറ്റ് വിഷയത്തില്‍ നിര്‍മാതാക്കള്‍ക്കും അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും ഭരണ സമിതിക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി എൻ.അരുൺ. നിയമലംഘനം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാനുതകും വിധം നിയമ നടപടിയാണ് ആവശ്യമെന്നും ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.