പഠന ക്ലാസ് ഇന്ന്​

ചെങ്ങമനാട്: ഇസ്ലാമിക് സ്റ്റഡി സര്‍ക്കിള്‍ നെടുമ്പാശ്ശേരി ചാപ്റ്റര്‍ ഞായറാഴ്ച വൈകീട്ട് നാലിന് പാലപ്രശ്ശേരി പുലരി വായനശാലയില്‍ 'ഹിജ്റ -അതിജീവനത്തിൻെറ പാഠങ്ങള്‍' പഠന ക്ലാസ് സംഘടിപ്പിക്കും. അശോകപുരം അബ്ദുല്ല മസ്ജിദ് ഇമാം ടി.കെ. സലാം തായിക്കാട്ടുകര പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.