പഠനോപകരണങ്ങൾ കൈമാറി

കിഴക്കമ്പലം: പട്ടിമറ്റം ജമാഅത്ത്‌ യു.പി സ്കൂളിലെ കുട്ടികൾ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർഥികൾക്കായി ശേഖരി ച്ച പഠനോപകരണങ്ങൾ പ്രകൃതി ക്ലബിന് കൈമാറി. 45,000 രൂപ വിലവരുന്ന പഠനോപകരണങ്ങൾ ക്ലബിൻെറ കൺവീനർ ആനന്ദ് സാഗറിന് കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. പ്രഭാകരൻ കൈമാറി. സ്കൂൾ മാനേജർ ഹനീഫ കുഴുപ്പിള്ളി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എ.പി. കുഞ്ഞുമുഹമ്മദ്‌, സെക്രട്ടറി കെ.വി. അബ്‌ദുൽ ലത്തീഫ്, ഹെഡ്മാസ്റ്റർ പി.എച്ച്. മുഹമ്മദ്‌കുഞ്ഞ്, സി.എം. ഷംനാജ്, നജീബ് മൗലവി, ഗീത ജയൻ, പി.എ. ഐഷുകുഞ്ഞ്, ആശ സോമൻ, എ.ബി. സബിത, എൻ.എസ്. ഷെമിന, എം.എം. റെഷില തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.