മഹാശോഭ യാത്ര

പള്ളിക്കര: പിണർമുണ്ട സാന്ദീപനി ബാലഗോകുലം, കീരംകുഴി മഹേേശ്വര ക്ഷേത്രോപദേശക സമിതിയും സംയുക്തമായി നടത്തിയ മഹാ ശോഭായാത്ര ക്ഷേത്ര പ്രസിഡൻറ് സുരേഷ് കരിയാംപാടം ഉദ്ഘാടനം ചെയ്തു. വിഷ്ണു സുഗണൻ, സി.വി. അനൂപ്, സി.വി. ബിജു, അഭിലാഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.