തൊഴിൽരഹിത വേതനം

മൂവാറ്റുപുഴ: നഗരസഭയിലെ തൊഴിൽരഹിത വേതനവിതരണം 26, 27 തീയതികളിൽ നടത്തും. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, മൊബൈല്‍ നമ്പര്‍ എന്നീ രേഖകള്‍ സമര്‍പ്പിക്കണം. ഒരുതവണ വേതനം മുടങ്ങിയവര്‍ സാധുവായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.