ബിരുദദാന ചടങ്ങും മാഗസിൻ പ്രകാശനവും

കാലടി: ആദിശങ്കര െട്രയിനിങ് കോളജിൽ ബിരുദദാന ചടങ്ങും കോളജ് മാഗസിൻ പ്രകാശനവും ആലപ്പുഴ ഡയറ്റ് പ്രിൻസിപ്പൽ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ആദിശങ്കര എൻജിനീയറിങ് സീനിയർ അസോസിയേറ്റ് ഡയറക്ടർ ഡോ. ജേക്കബ് ജോർജ് അധ്യക്ഷത വഹിച്ചു. കോളജ് മാഗസിൻ പ്രകാശനം പ്രിൻസിപ്പൽ വി. പ്രസീദ നിർവഹിച്ചു. മികച്ച എൻ.എസ്.എസ് കോഓഡിനേറ്ററിനുള്ള മുഖ്യമന്ത്രിയുടെ അവാർഡിന് അർഹനായ പ്രഫ. സിജോ ജോർജിനെ അനുമോദിച്ചു. സ്നേഹസദൻ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജെസി േഗ്രസി മുഖ്യപ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.