കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മൈറൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പ്, നാ ഷനൽ സൻെറർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിൻെറ സഹായത്തോടെ നടത്തുന്ന 'മൈേക്രാബയോം ഓഫ് ദി ഗ്ലേഷിയോ മറൈൻ സിസ്റ്റം ഓഫ് സ്വാൽബോർഡ്: ഡൈവേഴ്സിറ്റി ആൻഡ് ഇറ്റ്സ് വേരിയബിലിറ്റി' പ്രോജക്ടിൽ താൽക്കാലിക തസ്തികയിലേക്ക് ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9446866050.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.