സമ്പത്തിെൻറ നിയമനം പരിഹാരമല്ല

സമ്പത്തിൻെറ നിയമനം പരിഹാരമല്ല സമ്പത്തിൻെറ നിയമനം പരിഹാരമല്ല കൊച്ചി: സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത വരുത്തിെവച്ച് മുൻ എം.പി സമ്പത്തിന് കാബിനറ്റ് പദവി നൽകി ഡൽഹിയിൽ നിയമിച്ചതിലൂടെ കേരളത്തിൻെറ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്. സംസ്ഥാന പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് ഉഷ ജയകുമാർ അധ്യക്ഷത വഹിച്ചു. എം.എൻ. ഗിരി, എൻ.എൻ. ഷാജി, അയൂബ് മേലേടത്ത്, ആൻറണി ജോസഫ് മണവാളൻ, ജാൻസി ജോർജ്, ഷക്കീല മറ്റപ്പള്ളി, ഗീത ബാലചന്ദ്രൻ, സി.എസ്. ആശ, രാജി ഫീലിപ്പോസ്, ജാക്വിലിൻ ജോസഫ്, സുധീഷ് നായർ, പി.എ റഹീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.