എറണാകുളം ദര്‍ബാര്‍ ഹാള്‍ ആർട്ട് സൻെറര്‍: ടി.കെ. ഹരീന്ദ്രൻെറ ചിത്രപ്രദര്‍ശനം -രാവിലെ 11.00 കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം: സിമെന്‍സ് റോഡ് ഷോ -രാവിലെ 10.00 കാക്കനാട് കുന്നുംപുറം ഖേല്‍ബാഡ് മിൻറണ്‍ അക്കാദമി: പി.എന്‍.ബി മെറ്റ് ലൈഫ് ജൂനിയര്‍ ബാഡ്മിൻറണ്‍ ചാമ്പ്യന്‍ഷിപ് -രാവിലെ 9.00 ബി.ടി.എച്ച് ഹോട്ടല്‍ പ്രദര്‍ശന്‍ ഹാള്‍: രംഗ്മഹല്‍ വസ്ത്രമേള -രാവിലെ 11.00 നെട്ടേപ്പാടം സത്സംഗമന്ദിരം: വനിത വേദാന്തവിജ്ഞാന, നാരദ ഭക്തിസൂത്രം, ഭഗവദ്ഗീത ക്ലാസുകൾ -രാവിലെ 10.00 മട്ടാഞ്ചേരി ഇന്ദ്രിയം ആർട്ട് ഗാലറി: യാമിനി മോഹൻെറ ചിത്രപ്രദര്‍ശനം -രാവിലെ 11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.