സംവാദം ഇന്ന്

അങ്കമാലി: മൂക്കന്നൂര്‍ വിജ്ഞാനമിത്ര സംവാദവേദിയുടെ നേതൃത്വത്തില്‍ പ്രതിവാര സംവാദം വെള്ളിയാഴ്ച വൈകീട്ട് ആറിന ് മര്‍ച്ചൻറ്സ് അസോസിയേഷന്‍ ഹാളില്‍ നടക്കും. 'പൊതുതെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനകള്‍' ആണ് വിഷയം. രാഷ്ട്രീയ നിരീക്ഷകന്‍ ഷാജു മാടശ്ശേരി പ്രബന്ധം അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.