എൻവിറോൺമെൻറൽ സ്​റ്റഡീസിൽ ഡോക്ടേറ്റ്

എൻവിറോൺമൻെറൽ സ്റ്റഡീസിൽ ഡോക്ടേറ്റ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് എൻവയൺമൻെറൽ സ്റ്റഡീസിൽ ഡോക് ടറേറ്റ് നേടിയ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് വൈസ് പ്രിൻസിപ്പൽ പ്രഫ. പോൺസി. കാഞ്ഞൂർ തുറവുങ്കര പടയാട്ടി ദേവസി മാസ്റ്ററുടെയും പരേതയായ റീത്തയുടെയും മകളും കാടുകുറ്റി ഫ്രാൻസീസ് ജോസിൻെറ ഭാര്യയുമാണ് photo: EKG KLDY IMG-20190529-WA0037
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.