കൊച്ചി: ഓൾ ഇന്ത്യ ബ്യൂട്ടീഷൻ തൊഴിലാളി അസോസിയേഷൻ, ഓൾ ഇന്ത്യ പണ്ഡിതർ മഹാജനസഭ, മദർലാൻഡ് സിനി ആർട്ടിസ്റ്റ് എന്നിവർ ചേർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികൾക്ക് അവാർഡ് നൽകും. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് എറണാകുളം ശിക്ഷക്സദനിൽ നടക്കുന്ന പരിപാടി കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.