കുടുംബസംഗമം

കൂത്താട്ടുകുളം: വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം യൂനിറ്റിൻെറ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ബ്രിയോ കൺവെൻഷ ൻ സൻെററിൽ നടക്കും. ടെൽക് ചെയർമാൻ എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ പങ്കെടുക്കും. നഗരസഭ ചെയർമാൻ റോയ് എബ്രാഹം, വൈസ് ചെയർപേഴ്‌സൻ വിജയ ശിവൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. എസ്.എസ്.എൽ.സി വിദ്യാർഥികൾക്കുള്ള പുരസ്‌കാരം എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബും പ്ലസ്‌ ടു വിദ്യാർഥികൾക്കുള്ള പുരസ്‌കാരം സമിതി ജില്ല പ്രസിഡൻറ് ടി.എം. അബ്ദുൽ വഹാബും വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.