പ്രതിഷേധിച്ചു

കായംകുളം: പ്രചാരണ കൊട്ടിക്കലാശത്തിനിടെ യു.ഡി.എഫ് പ്രവർത്തകർക്കുനേരെ ആക്രമണം നടത്തിയ ബി.ജെ.പി-എൻ.ഡി.എ നടപടിയിൽ യു.ഡി.എഫ് നേതാക്കൾ . പ്രകോപനമില്ലാതിരുന്ന സമയത്ത് ആക്രമണം നടത്തിയ ബി.ജെ.പി നടപടി അപലപനീയമാണെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു പറഞ്ഞു. സംഭവത്തിൽ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി എച്ച്. ബഷീർകുട്ടി, സി.എം.പി ജില്ല സെക്രട്ടറി എ. നിസാർ, യു.ഡി.എഫ് ചെയർമാൻ എ. ഇർഷാദ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാരായ രാജേന്ദ്രൻ, ശ്രീജിത്ത് പത്തിയൂർ തുടങ്ങിയവർ . കായംകുളം: പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി എൻ.ഡി.എ പ്രകടനത്തിനുനേരെ ആക്രമണം അഴിച്ചുവിട്ട യു.ഡി.എഫ് നടപടി പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് പാലമുറ്റത്ത് വിജയകുമാർ പറഞ്ഞു. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.