വിൻസൻറ്

എടവനക്കാട്: സെയ്തുമുഹമ്മദ് റോഡ് ജയാനഗറിൽ അരീപ്പറമ്പിൽ അന്തയുടെ മകൻ (60) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: നീമ, നീതു. മരുമക്കൾ: ഷിജു, അനി. തോമസ് പെരുമ്പാവൂർ: ആയത്തുപടി മൂത്തേടൻ റപ്പേലിൻെറ മകൻ തോമസ് (45) നിര്യാതനായി. ഭാര്യ: സ്മിത, നടുവെട്ടം കോലഞ്ചേരി കുടുംബാംഗം. മക്കൾ: ആൽബർട്ട്, അലക്സ്, എഡ്വിവിൻ (മൂവരും വിദ്യാർഥികളാണ്). സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ആയത്തുപടി നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.