ഹൈബിക്കായി തെരുവുനാടകം

കളമശ്ശേരി: യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം അവതരിപ്പിച്ച തെരുവുനാടകം ശ്രദ്ധേയമായി. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വികലമായ വികസനങ്ങളെ പ്രമേയമാക്കിയായിരുന്നു നാടകം. കളമശ്ശേരി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ച നാടകം ജനങ്ങളെ ഏറെ ആവേശംകൊള്ളിച്ചു. ജവഹർ ബാലജനവേദി സംഘടിപ്പിച്ച തെരുവുനാടകം സലീം ഹസനാണ് രചിച്ചത്. വേണു പിയാടിയാണ് കോഓഡിനേറ്റർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.