എ.ടി.എം തകർത്ത് പണം കവരാൻ ശ്രമം

കളമശ്ശേരി: സ്വകാര്യബാങ്കിൻെറ . ഇടപ്പള്ളി ടോളിൽ പ്രവർത്തിക്കുന്ന ആക്സിസ് ബാങ്കിൻെറ എ.ടി.എം കൗണ്ടറിലാണ് പണം കവര ാൻ ശ്രമം നടത്തിയിരിക്കുന്നത്. കൗണ്ടറിലെ മെഷീൻെറ അടിഭാഗം പൊളിച്ചാണ് ശ്രമം. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ പണം എടുക്കാനെത്തിയവരാണ് സംഭവം ആദ്യം അറിഞ്ഞത്. കളമശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.