ഷാനിമോൾ ഉസ്മാൻ ഇന്ന് അരൂരിൽ പര്യടനം നടത്തും

ആലപ്പുഴ: ആലപ്പുഴ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ശനിയാഴ്ച അരൂർ നിയോജക മണ്ഡലത്തില്‍ പര്യടനം ന ടത്തും. സുധീരൻ നാളെ ആലപ്പുഴയിൽ ആലപ്പുഴ: കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ ഞായറാഴ്ച ആലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻെറ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് 4.30ന് അരൂർ നാലുകുളങ്ങര, 5.30ന് ചേർത്തല പുത്തനമ്പലം, 6.30ന് മണ്ണഞ്ചേരി, 7.30ന് പുന്നപ്ര ചന്ത എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.