എല്‍.ഡി.എഫ് റാലി

മൂവാറ്റുപുഴ: ഇടതുജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്‌സ് ജോര്‍ജിൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എ ല്‍.ഡി.എഫ് പാലക്കുഴ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകീട്ട് പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊടിപാറ, മൂങ്ങാംകുന്ന്, കോഴിപ്പിള്ളി, കാപ്പിപള്ളി തുടങ്ങിയ നാല് കേന്ദ്രങ്ങളില്‍നിന്ന് ആരംഭിക്കുന്ന റാലി സെന്‍ട്രല്‍ പാലക്കുഴയില്‍ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.