ഗുസ്തി അസോ. ഭാരവാഹികൾ

മട്ടാഞ്ചേരി: സംസ്ഥാന ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷൻെറ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി. ഷാഹിൻ -കണ്ണൂർ (പ്രസി), ടി. രാജീവ് -കോഴിക്കോട്, ഹാൻഡ്സൺ വിത്സൻ- കോട്ടയം (വൈസ് പ്രസി), എം.എം. സലീം -എറണാകുളം (സെക്ര), ജോമോൻ ജോസഫ് -ഇടുക്കി (ജോ. സെക്ര), കെ.ടി. കുഞ്ഞുമോൻ ആലപ്പുഴ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.