പത്രിക സമർപ്പിച്ചു

കൊച്ചി: എറണാകുളം ലോക്സഭ സ്ഥാനാർഥിയായ രാഷ്ട്രീയ സമാജ് പാർട്ടി സംസ്ഥാന പ്രസിഡൻറ് അഡ്വ. വിവേക് കെ. വിജയൻ നാമനിർ ദേശ . പാലക്കാട് ജില്ല പ്രസിഡൻറ് എം. രാജേഷ് പാലക്കാട് ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്. കേരള രാഷ്ട്രീയത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് തെരഞ്ഞെടുപ്പിലൂടെ സാധാരണക്കാർക്ക് വേണ്ടിയുള്ള പോരാട്ടത്തിന് രാഷ്ട്രീയ സമാജ് പാർട്ടി തുടക്കം കുറിക്കുകയാണെന്ന് വിവേക് കെ. വിജയൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.