ആലപ്പുഴ: വോട്ടെണ്ണല്‍, സ്വീകരണ-വിതരണ, സ്‌ട്രോങ് റൂം കേന്ദ്രങ്ങളില്‍ സി.സി ടി.വി കാമറകള്‍ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂന്നുവരെ കലക്ടറേറ്റ് തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ ക്വേട്ടഷൻ സ്വീകരിക്കും. 3.30ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0477 2251801.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.