ജാലകം...കേരള വാഴ്​സിറ്റി

ടൈംടേബിള്‍ തിരുവനന്തപുരം: 30ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (സപ്ലിമൻെററി - 2008 സ്‌കീം) പരീക്ഷാ ടൈംടേബിള ്‍ വെബ്‌സൈറ്റില്‍. പി.ജി ഓണ്‍ലൈന്‍ അഡ്മിഷന്‍: തീയതി നീട്ടി സര്‍വകലാശാല പഠനവകുപ്പുകളിലേക്ക് പി.ജി അഡ്മിഷനുവേണ്ടിയുള്ള പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒമ്പതുവരെ നീട്ടി. വിവരങ്ങള്‍ www.admissions.keralauniversity.ac.in ല്‍. എം.ടെക് പ്രവേശനം: തീയതി നീട്ടി സര്‍വകലാശാലയുടെ (സി.എസ്.എസ്) ഫ്യൂച്ചര്‍ സ്റ്റഡീസ്, ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വകുപ്പുകളിലേക്ക് എം.ടെക് (നോണ്‍ ഗേറ്റ്) അഡ്മിഷനുവേണ്ടിയുള്ള പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒമ്പതു വരെ നീട്ടി. വിവരങ്ങള്‍ www.admissions.keralauniversity.ac.inല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.