അരൂർ: ഏപ്രിൽ 19 മുതൽ 28 വരെ ചന്തിരൂരിൽ നടക്കും. എക്സിബിഷനിൽ രാജ്യത്തും വിദേശത്തുനിന്നുമായി നിരവധിപേർ പങ്കെടുക്ക ും. ഇൻറർനാഷനൽ ബുക്ഫെയറും സംഘടിപ്പിച്ചിട്ടുണ്ട്. പ്രചാരണ ഭാഗമായി കുത്തിയതോട് മണ്ഡലം സമ്മേളനം എ. മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു. കെ. അബ്ദുൽമജീദ് അധ്യക്ഷത വഹിച്ചു. അഹമ്മദ് അനസ് മൗലവി, റിട്ട. ജഡ്ജി അബ്ദുൽ സത്താർ, കെ.എ. സലിം, സുബൈർകുട്ടി മൗലവി, അബ്ദുൽ വഹാബ് സ്വലാഹി, ജവാദ് സ്വലാഹി, കെ.എം. അബ്ദുൽ സത്താർ, ഷിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. കലാപരിശീലനം അരൂർ: കലാക്ഷേത്ര സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഫൈന്‍ ആർട്സിൽ അവധിക്കാല കലാപരിശീലനക്കളരി ഏപ്രിൽ ഒന്നിന് ആരംഭിക്കും. ഫോൺ: 9745832241.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.