സംസ്കൃത സർവകലാശാലയിൽ പി.ജിക്ക്​ അപേക്ഷിക്കാം

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല എം.എ, എം.എസ്സി, എം.എസ്.ഡബ്ല്യു, എം.പി.എഡ്, എം.എഫ്.എ, പി.ജി. ഡിപ്ലോമ േപ്രാഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 29. പ്രിൻറഡ് കോപ്പി ഉൾെപ്പടെയുള്ള രേഖകൾ മേയ് നാലിനകം സമർപ്പിക്കണം. മേയിൽ നടത്തുന്ന പ്രവേശന പരീക്ഷയുെടയും അഭിമുഖത്തി​െൻറയും അടിസ്ഥാനത്തിലായിരിക്കും എം.എ, എം.എസ്സി, എം.എസ്.ഡബ്ല്യു കോഴ്സുകളിലേക്കുള്ള അഡ്മിഷൻ. വിശദവിവരങ്ങൾക്കും േപ്രാസ്പെക്ടസിനും ഓൺലൈനിൽ അപേക്ഷിക്കാനും www.ssus.ac.in, www.ssusonline.org വെബ്സൈറ്റുകൾ സന്ദർശിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.