ഹോം നഴ്സ് അറസ്​റ്റിൽ

മൂവാറ്റുപുഴ: വയോധികയെ ശുശ്രൂഷിക്കാൻനിന്ന വീട്ടിൽനിന്ന് രണ്ടുപവൻ വരുന്ന സ്വർണ മാല കവർന്ന കേസിൽ പീരുമേട് അയ്യപ്പൻകോവിൽ കൊല്ലംപറമ്പിൽ ബിന്ദുവിനെ (42) പോത്താനിക്കാട് പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം ഏനാനിക്കൽ ജോസ് പോളി​െൻറ വീട്ടിൽ സഹോദരി ആലീസി​െൻറ ബാഗിൽ നിന്നുമാണ് മാല കാണാതായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.