ജാലകം...കേരള വാഴ്​സിറ്റി

പരീക്ഷഫലം തിരുവനന്തപുരം: ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംപ്ലാനിങ് സപ്ലിമ​െൻററി (2013 സ്കീം) പരീക്ഷഫലം വെബ്സൈറ്റിൽ. ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എസ്സി സൈക്കോളജി, ബയോകെമിസ്ട്രി, കൗൺസലിങ് സൈക്കോളജി, ബയോടെക്നോളജി, എം.എസ്.ഡബ്ല്യൂ എന്നീ പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. ഓൺലൈൻ രജിസ്േട്രഷൻ ഏപ്രിൽ 24 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ/ ഇംപ്രൂവ്മ​െൻറ്/ സപ്ലിമ​െൻററി) പരീക്ഷയുടെ ഓൺലൈൻ രജിസ്േട്രഷൻ ആരംഭിച്ചു. പിഴ കൂടാതെ 23 വരെയും 50 രൂപ പിഴയോടെ 28 വരെയും 125 രൂപ പിഴയോടെ മാർച്ച് ആറു വരെയും അപേക്ഷിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.