കോർണർ യോഗങ്ങൾ

കൂത്താട്ടുകുളം: എൻ.ഡി.എ തിരുമാറാടി പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഒലിയപ്പുറം, മണ്ണത്തൂർ, കാക്കൂർ, വിലങ്ങപ്പാറ എന്നിവിടങ്ങളിലാണ് യോഗങ്ങൾ നടക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.