തെരഞ്ഞെടുത്തു

കൊച്ചി: ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റി പ്രഥമ വനിത പ്രസിഡൻറായി സുമയ്യ നാസറും സെക്രട്ടറിയായി സാഹിറ എം.എയും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: വസ്വീറ (ട്രഷ.), സൽമ റഫീഖ് (ദഅ്വ വകുപ്പ്), സുലൈഖ ഒ.എ (ഇസ്ലാമിക സമൂഹം), ഹൈറുന്നിസ (ജനസേവനം), മുനീറ അജാസ് (പി.ആർ വകുപ്പ്). കമ്മിറ്റിയംഗങ്ങൾ: സൗദ ഫൈസൽ, സൽമ വി.കെ, ഡോ. സീമാബി, റംല .എ, സൈത്തൂൻ നവാസ്, അസ്മ എ.എസ്, സക്കീന വി.കെ, ഹസീന ഖാലിദ്, മെഹറുന്നിസ ബീഗം. സുമയ്യ നാസർ (പ്രസി.), സാഹിറ (സെക്ര.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.