ആലപ്പുഴ: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ ആലപ്പുഴ ഇലക്ട്രിക്കൽ ടൗൺ സെക്ഷന് കീഴിൽ കൊത്തുവാൽ, ചാവടി പാലം മുതൽ വെള്ളക്കിണർ വരെയും അമ്മൻകോവിൽ ഭാഗത്തും വൈദ്യുതി വിതരണം തടസ്സപ്പെടും. അമ്പലപ്പുഴ: സെക്ഷന് കീഴിലെ വളഞ്ഞവഴി 11 കെ.വി ഫീഡറിൽപെടുന്ന ഹിബ െഎസ്, ഇരട്ടക്കുളങ്ങര ഒന്ന്, രണ്ട്, ഇരട്ടക്കുളങ്ങര ഇൗസ്റ്റ്, എം.സി.എച്ച്, അപ്പക്കൽ ട്രാൻസ്ഫോർമറുകളുടെ കീഴിൽവരുന്ന പ്രദേശങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ . ഞവരക്കൽ ഫീഡറിലെ പ്രാർഥനാസമിതി, കളിത്തറ, ബി.എസ്.എൻ.എൽ നീർക്കുന്നം, നീർക്കുന്നം, അംബികാമിൽ, ഇജാബ, എസ്.ബി െഎസ്, സഫീദ്, ആർ.എസ്.എ െഎസ്, കൊച്ചുകളത്തിൽ പ്ലാസ, ജി.വി െഎസ് എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിലെ പ്രദേശങ്ങളിൽ 9.30 മുതൽ 5.30 വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.